Questions from ഇന്ത്യൻ സിനിമ

221. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

222. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?

ബോംബെ - താനെ 1853

223. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)

224. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം?

വിശാഖപട്ടണം

225. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

ബേലാപ്പൂർ; മഹാരാഷ്ട്ര

226. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

227. ഹിന്ദി സിനിമാലോകം?

ബോളിവുഡ്

228. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

2002

229. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?

കാതറിൻ ഹെപ്ബേൺ - 4

230. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

11951

Visitor-3307

Register / Login