Questions from ഇന്ത്യൻ സിനിമ

211. കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല?

ഗാർഡൻ റീച്ച്

212. 17 -മത്തെ റെയിൽവേ സോൺ?

കാൽക്കത്ത മെട്രോ

213. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?

ഈസ്റ്റ് - വെസ്റ്റ് ഇടനാഴി

214. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

215. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്?

ഗ്രാന്‍റ് ട്രങ്ക് റോഡ് ( നിർമ്മിച്ചത് : ഷേർഷാസൂരി)

216. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?

1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി)

217. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

1999

218. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?

മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ

219. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

1997

220. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

Visitor-3754

Register / Login