1. എന്‍.ഡി.എ. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ യോടെ പ്രസിഡന്റായ വ്യക്തി
എ.പി.ജെ. അബ്ദുള്‍ കലാം
2. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
ടി. പ്രകാശം
3. കോണ്‍ഗ്രസിന്റെ 125മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്?
സോണിയാ ഗാന്ധി
4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി
മുംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജ്
5. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?
ചൈനയുടെ
6. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്
ഗോപാലകൃഷ്ണ ഗോഖലെ
7. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
അടല്‍ ബിഹാരി വാജ്‌പേയി
8. ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്നറിയപ്പെടുകയും കോണ്‍ഗ്രസ്സിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവുമായിരുന്ന നേതാവ്
ബാലഗംഗാധര തിലകൻ
9. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ സമ്മേളനത്തി നു വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം
ചെന്നൈ