Questions from ഇന്ത്യാ ചരിത്രം

81. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി?

കാറൽ മാർക്സ്

82. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ

83. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

84. ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

സർ. വില്യം ജോൺസ്

85. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

കൃഷ്ണ രാജവോടയർ

86. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?

നാലാം മൈസൂർ യുദ്ധം (1799 മെയ് 4)

87. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

88. Why l am an Athiest എന്ന കൃതി രചിച്ചത്?

ഭഗത് സിംഗ്

89. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്?

അക്ബർ

90. രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ദേവേന്ദ്രനാഥ് ടാഗോർ

Visitor-3714

Register / Login