821. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?
തക്ഷശില
822. ചന്ദ്രഗുപ്ത മൗര്യന്റെ രണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം?
ഇൻഡിക്ക (രചന: മെഗസ്തനീസ് )
823. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?
സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി
824. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം?
1955
825. ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന?
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
826. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?
പാലാർ നദി
827. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?
ഭൂഷണഭട്ടൻ
828. ബീഹാർ സിംഹം എന്നറിയിപ്പടുന്നത്?
കൺവർ സിംഗ്
829. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?
വില്യം ബെന്റിക്ക് (കൊൽക്കത്ത; 1835)
830. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?
അഹമ്മദാബാദ് മിൽ സമരം (1918)