Questions from ഇന്ത്യാ ചരിത്രം

831. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ?

ഭിഖാരിണി

832. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

833. നാട്യശാസ്ത്രത്തിന്റെ കർത്താവ്?

ഭരതമുനി

834. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?

പൂനെ

835. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?

ഖാൻ ബഹാദൂർ

836. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

837. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

838. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ?

അശോകൻ

839. മഗധയുടെ ആദ്യ തലസ്ഥാനം?

രാജഗൃഹം (ഗിരിവ്രജ)

840. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?

ഗയൂതി

Visitor-3352

Register / Login