Questions from ഇന്ത്യാ ചരിത്രം

811. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

812. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

1859

813. മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

814. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

815. നാവിക കലാപം നടന്ന വർഷം?

1946

816. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

817. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

1893

818. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

819. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?

പ്രഭാകര വർദ്ധൻ

820. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

അലാര കലാമ

Visitor-3858

Register / Login