Questions from ഇന്ത്യാ ചരിത്രം

741. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

742. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സസാരം

743. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

744. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?

1620

745. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

746. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

747. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ്

748. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?

വോയേജ് ടു ഇന്ത്യ

749. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?

72

750. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്?

വസു ബന്ധു

Visitor-3335

Register / Login