Questions from ഇന്ത്യാ ചരിത്രം

51. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയിപ്പട്ടിരുന്നത്?

സുമന്ത്

52. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം?

1942

53. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

രജുപാലിക നദി

54. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

55. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

ശശാങ്ക രാജാവ് (ഗൗഡ രാജവംശം)

56. ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം?

1945

57. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

58. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?

കഴ്സൺ പ്രഭു

59. അവസാന കണ്വ രാജാവ്?

സുശർമ്മൻ

60. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

കുശാനൻമാർ

Visitor-3847

Register / Login