Questions from ഇന്ത്യാ ചരിത്രം

541. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1817 - 1818

542. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

543. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം?

മഹായാനം

544. അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം?

BC 261

545. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്?

ഫാഹിയാൻ

546. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

547. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

മഹാദേവ് ദേശായി

548. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

549. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

550. ഗുപ്ത വർഷം ആരംഭിച്ചത്?

ചന്ദ്രഗുപ്തൻ I

Visitor-3425

Register / Login