Questions from ഇന്ത്യാ ചരിത്രം

451. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

452. ചോളന്മാരുടെ തലസ്ഥാനം?

തഞ്ചാവൂർ

453. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് രു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

454. പാണ്ഡ്യൻമാരുടെ രാജമുദ്ര?

ശുദ്ധജല മത്സ്യം

455. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

456. ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം?

ഫുക്കോജി

457. മഹാത്മാഗാന്ധിയുടെ പിതാവ്?

കരംചന്ദ്

458. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

459. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

460. സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം?

1927 ലെ മദ്രാസ് സമ്മേളനം

Visitor-3277

Register / Login