Questions from ഇന്ത്യാ ചരിത്രം

301. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1664

302. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

303. " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

304. ശാലാദിത്യൻ എന്നറിയപ്പെട്ടിരുന്ന പുഷുഭൂതി രാജാവ്?

ഹർഷവർദ്ധനൻ

305. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

306. ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

307. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?

ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)

308. ചന്ദ്രഗുപ്ത മൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?

ഭദ്രബാഹു

309. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

310. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ആർ.ശ്യാമ ശാസ്ത്രികൾ

Visitor-3446

Register / Login