Questions from ഇന്ത്യാ ചരിത്രം

21. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?

ദണ്ഡനായക

22. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

മഹായാനം

23. ഇന്ത്യൻ ഭരണഘടനാ ശില്പി?

ഡോ.ബി.ആർ.അംബേദ്ക്കർ

24. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

സുഭാഷ് ചന്ദ്രബോസ്

25. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്?

അഷ്ടദിഗ്ലങ്ങൾ

26. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

27. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ. റോയ്

28. മഹാഭാരതത്തിന്‍റെ കർത്താവ്?

വ്യാസൻ

29. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?

ലോകത്തിന്റെ വെളിച്ചം

30. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

Visitor-3729

Register / Login