Questions from ഇന്ത്യാ ചരിത്രം

241. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?

സരായികൾ

242. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

243. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?

കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )

244. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഹുമയൂൺ

245. വർദ്ധമാന മഹാവീരന്റെ പിതാവ്?

സിദ്ധാർത്ഥൻ

246. അജീവിക മത സ്ഥാപകൻ?

മക്കാലി ഗോസാല

247. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

7

248. അവസാന ഹര്യങ്കരാജാവ്?

നാഗദശക

249. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

250. റുപ്യ എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

ഷേർഷാ(1542)

Visitor-3985

Register / Login