Questions from ഇന്ത്യാ ചരിത്രം

91. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

92. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

93. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

94. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?

എ. ഒ ഹ്യൂം

95. ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്?

കൃഷ്ണ Ill

96. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1664

97. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?

1914

98. യോഗ ദർശനത്തിന്റെ കർത്താവ്?

പതഞ്ജലി

99. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)

100. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

Visitor-3664

Register / Login