Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

331. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

NASDAQ - അമേരിക്ക

332. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

333. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്?

17

Visitor-3971

Register / Login