Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

251. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

സഹകരണ സംഘം രജിസ്റ്റാർ

252. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

253. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?

സെൻസെക്സ് (SENSEX)

254. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

255. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

256. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?

ഇൻഫോസിസ്

257. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

റിസർവ്വ് ബാങ്ക്

258. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?

1975

259. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

260. ICICI ബാങ്ക് രൂപീകരിച്ച വർഷം?

1955

Visitor-3526

Register / Login