Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

221. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്?

50 രൂപാ

222. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത്?

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

223. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?

HSB C - 1987 - മുംബൈ

224. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

225. സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്?

ഇംഗ്ലണ്ട്

226. പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

227. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

228. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

229. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

230. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

Visitor-3793

Register / Login