Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

171. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

172. റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?

സി.ഡി. ദേശ്മുഖ്

173. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

അശോക് കുമാർ ലാഹിരി

174. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?

പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017

175. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

176. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

177. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?

2006

178. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്)

179. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി?

ഒക്ട്രോയി

180. സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര?

BlS ഹാൾമാർക്ക്

Visitor-3061

Register / Login