Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

931. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

932. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

933. മാധവ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

934. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

935. തമിഴ് ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖല (രചന: സാത്തനാർ)

936. മിറാത്ത് ഉൽ അക്ബർ' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

937. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

938. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

939. ലാൽ ബഹദൂർ ശാസത്രിയുടെ അന്ത്യവിശ്രമസ്ഥലം?

വിജയ് ഘട്ട്

940. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

Visitor-3675

Register / Login