Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

911. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

912. കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

913. അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം?

പൂനെ

914. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

915. വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

916. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?

ജതിന്ദ്രനാഥ് ദാസ്

917. ജസിയ നിര്‍ത്തലാക്കിയതാര്?

അക്ബര്‍

918. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

919. 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

920. ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ; കൊൽക്കത്ത

Visitor-3418

Register / Login