Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

881. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

882. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

883. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാൾ

884. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൃഷ്ണദേവരായര്‍

885. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26

886. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?

ഡൽഹി

887. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം?

ചിൽക്ക (ഒഡീഷ)

888. ഉറി പവർ പ്രോജക്ട് (ഝലം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

889. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

890. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3100

Register / Login