Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

861. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

36

862. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

863. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?

രവീന്ദ്രനാഥ ടഗോർ.

864. കണ്വ വംശം സ്ഥാപിച്ചത്?

വാസുദേവകണ്വന്‍

865. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

866. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

867. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്?

HSBC

868. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?

ചന്ദ്രഗുപ്തന്‍ I

869. കലിംഗ യുദ്ധം നടന്ന വര്‍ഷം?

ബി.സി.261

870. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

Visitor-3127

Register / Login