Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

741. ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

742. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

743. മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പശ്ചിമ ബംഗാൾ

744. ലീഡർ' പത്രത്തിന്‍റെ സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

745. ഖാസി; ഗാരോ; ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

746. ഇന്ത്യയുടെ ഓക്സ്ഫോർഡ്?

പൂനെ

747. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

748. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

വി.കെ.കൃഷ്ണ മേനോന്‍

749. ബോട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചൽ പ്രദേശ്

750. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

Visitor-3780

Register / Login