Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

731. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

732. ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

733. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

734. സ്വദേശമിത്രം (തമിഴ്)' പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

735. ആൾക്കൂട്ടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കാമരാജ്

736. ഐക്യദാർഢ്യ ദിനം?

മെയ് 13

737. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

1946

738. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം?

ഹംസധ്വനി

739. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

740. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

Visitor-3289

Register / Login