Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

61. ചൌരി ചൌര സംഭവം നടന്ന വര്‍ഷം?

1922

62. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

63. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?

ബ്രഹ്മപുത്ര

64. ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട; ന്യൂഡൽഹി

65. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

66. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?

സിംഹം

67. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?

മേഘാലയ

68. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

69. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ' കണ്ടെത്തിയത്?

എ ഘോഷ് (1953)

70. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ?

അല്ല സാനി പെഡണ്ണ

Visitor-3356

Register / Login