Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

671. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

672. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

673. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

Opertion വിജയ്

674. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മ്മാണ ശാല ഏത്?

ദുര്‍ഗ്ഗാപൂര്‍

675. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?

സിയാച്ചിൻ

676. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

മദർ തെരേസ

677. നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

678. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

679. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

680. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

Visitor-3996

Register / Login