Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

631. ഇക്കോസിറ്റി?

പാനിപ്പത്ത്

632. ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മൽഹോത്ര കമ്മിറ്റി കമ്മീഷൻ

633. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

ഡൽഹി

634. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്?

നാഫ്തലിൻ

635. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?

സോവിയറ്റ് യൂണിയൻ

636. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

637. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

638. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?

റോബർട്ട്‌ ക്ലൈവ്

639. .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്നത്?

ഭാംഗ്ര നൃത്തം

640. നവജീവൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

Visitor-3764

Register / Login