Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

601. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു?

പുഷ്യഭൂതി

602. ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

നാഗാലാന്റ്

603. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

ഹര്‍ഷവര്‍ദ്ധനന്‍

604. ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി?

ഖാദി തുണി

605. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

സിന്ധു

606. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഉജ്ജയിനി

607. മുംബൈ വിമാനത്താവളത്തിന്‍റെ പുതിയ പേര്?

ജവഹർലാൽ നെഹൃ എയർപോർട്ട്

608. കശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേയ്ക്കുള്ള ബസ് സർവ്വീസ്?

കാരവൻ- ഇ- അമാൻ

609. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

സിക്കന്ദ്ര

610. സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

മസൂറി (ഉത്തരാഖണ്ഡ്)

Visitor-3133

Register / Login