Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

591. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്?

8

592. വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-ക്രിക്കറ്റ് കോഴ വിവാദം

593. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

594. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?

AD 1191

595. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

കൊൽക്കത്ത

596. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ?

ഹരിതകുംഭ ശിലാലേഖ

597. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

598. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?

ലഖ്നൗ

599. നാവിക സേനാ ദിനം?

ഡിസംബർ 4

600. പൂനാ സർവ്വജനിക് സഭ (1870) - സ്ഥാപകന്‍?

മഹാദേവ ഗോവിന്ദറാനഡെ

Visitor-3616

Register / Login