Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

391. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)

392. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍?

ദാദാഭായി നവറോജി

393. ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം?

ആഗസ്ത് 9

394. സർവ്വകലാശാല വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാധാകൃഷ്ണകമ്മീഷൻ

395. ഒഡീഷയിലെ പുരിയിൽ ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം?

ഗോവർധന മഠം

396. സിന്ധു നദീതട കേന്ദ്രമായ 'രൂപാർ' കണ്ടെത്തിയത്?

വൈ.ഡി ശർമ്മ (1955)

397. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

398. മഗധം(പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

399. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?

ഹൂബ്ലി- കർണ്ണാടക

400. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3327

Register / Login