Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3421. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം?

1935

3422. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

3423. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

3424. ഭരത്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3425. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍?

ദാദാഭായി നവറോജി

3426. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?

ചൊക്കില അയ്യർ

3427. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

3428. തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട?

ആദംസ് ബ്രിഡ്ജ് (രാമസേതു)

3429. പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്?

അരുണാചൽ പ്രദേശ്

3430. സാർജന്‍റ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1944

Visitor-3746

Register / Login