Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

321. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?

സർദാർ പട്ടേൽ

322. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

323. 1920 ല്‍ കൊൽക്കത്തയില്‍ നടന്ന INC പ്രത്യേക സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ലാലാ ലജ്പത് റായി

324. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്?

അക്ബർ

325. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

326. ഗാന്ധിജയന്തി ദിനം?

ഒക്ടോബർ 2

327. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍?

കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി

328. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

329. മണിപ്പൂരിന്‍റെ തലസ്ഥാനം?

ഇംഫാൽ

330. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

വയം രക്ഷാമഹ്

Visitor-3935

Register / Login