Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3271. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

3272. പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്?

ബാണഭട്ടന്‍

3273. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

3274. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ത്രിപുര

3275. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്?

ഭാദാബായി നവറോജി

3276. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

3277. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?

ജനുവരി 29

3278. മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

മഹാബലിപുരം

3279. മെക്കാളെയുടെ മിനിറ്റ്സ് (വിദ്യാഭ്യാസകമ്മിഷന്‍)?

1835

3280. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

Visitor-3314

Register / Login