Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3181. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

ദേവിക റാണി റോറിച്

3182. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശക്തി സ്ഥൽ

3183. മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

3184. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?

തവാങ് അരുണാചൽ പ്രദേശ്

3185. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1767-69

3186. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

3187. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3188. സിക്കിമിന്‍റെ സംസ്ഥാന മൃഗം?

ചെമ്പൻ പാണ്ട

3189. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത്‌ ഏത് മേഖലയിലാണ് പ്രശസ്തൻ?

ഛായാഗ്രഹണം

3190. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കസ്തൂരി രംഗൻ കമ്മീഷൻ

Visitor-3351

Register / Login