Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3161. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?

ഇൻസാറ്റ് -1B

3162. മുക്നായക്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

3163. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?

മുഹമ്മദ് ആദിൽ ഷാ

3164. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

3165. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വാഗ്ഭടൻ

3166. വിലായത്ത് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

3167. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

3168. അഭിനവ ഭാരത് - സ്ഥാപകര്‍?

വി.ഡി സവർക്കർ; ഗണേഷ് സവർക്കർ

3169. അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

3170. സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജാനകി രാമൻ കമ്മീഷൻ

Visitor-3230

Register / Login