Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3051. ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

ജയിംസ് I

3052. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

3053. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?

1526

3054. സമത്വ ദിനം?

ഏപ്രിൽ 5

3055. 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

3056. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

3057. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?

യെർവാഡ ജയിൽ (പൂനെ)

3058. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

3059. അകനാനൂറ്' എന്ന കൃതി രചിച്ചത്?

രുദ്രവർമ്മൻ

3060. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

Visitor-3846

Register / Login