Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3041. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്ട

3042. പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

അസം

3043. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി നൃത്തം

3044. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

35 വയസ്

3045. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

3046. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

3047. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

3048. സോക്കർ എന്നറിയപ്പെടുന്ന കളി?

ഫുട്ബോൾ

3049. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു?

മീഥൈൽ ഐസോ സയനേറ്റ്

3050. വർദ്ധന സാമ്രാജ്യ സ്ഥാപകന്‍?

പുഷൃഭൂതി

Visitor-3140

Register / Login