Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3011. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

ഡൽഹി

3012. ഇന്ത്യന്‍ ആർമിയുടെ പിതാവ്?

സ്ട്രിംഗർ ലോറൻസ്

3013. കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

3014. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

വർജീസ് കുര്യൻ

3015. ഛത്രപതി ശിവജി വിമാനത്താവളം?

മുംബൈ

3016. മാള വ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

3017. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര്?

രാഷ്‌ട്രപതി

3018. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

നാലാം സമ്മേളനം

3019. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?

സിംഹം

3020. സിന്ധു നദീതട കേന്ദ്രമായ 'ചാൻഹുദാരോ' കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

Visitor-3116

Register / Login