Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3001. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

കോയമ്പത്തൂർ

3002. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

3003. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

3004. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

3005. തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

3006. ചണ്ഡിഗഢിന്‍റെ ശില്പി പണികഴിപ്പിച്ചത്?

ലെ കർബൂസിയർ

3007. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം)

3008. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്?

ബീബീ കാ മക്ബറ(ഔറംഗബാദ്)

3009. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

3010. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?

4

Visitor-3118

Register / Login