Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2981. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

2982. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

2983. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം?

അരുണാചൽ പ്രദേശ്

2984. ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

2985. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

2986. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

2987. മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്?

ഹുമയൂണിന്‍റെ ശവകുടീരം

2988. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

2989. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് ( ഒഡീഷ )

2990. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

1784

Visitor-3262

Register / Login