Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2961. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

2962. ഇന്ത്യന്‍ ദേശീയതയുടെ പിതാവ്?

സുരേന്ദ്രനാഥ ബാനർജി

2963. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?

ഡൽഹി - കറാച്ചി (1912)

2964. മല്ലം രാജവംശത്തിന്‍റെ തലസ്ഥാനം?

കുശിനഗർ

2965. യു.ശ്രീനിവാസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാന്‍ഡലിന്‍

2966. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

36

2967. ഹവാമഹലിന്‍റെ ശില്പി?

ലാൽ ചന്ദ് ഉസ്താദ്

2968. ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്?

കാശ്മീർ

2969. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍?

ദാദാഭായി നവറോജി

2970. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

Visitor-3107

Register / Login