Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2861. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്‍റെയാണ്?

ജപ്പാൻ

2862. നാനാവതി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ

2863. ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം?

1950 ജനുവരി 26

2864. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

ഡെറാഡൂൺ

2865. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2866. ദേശിയ മലിനീകരണ നിയന്ത്രണ ദിനം?

ഡിസംബർ 2

2867. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം?

ഡൽഹി

2868. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാം ലിങ്കൺ

2869. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

ബചേന്ദ്രിപാൽ

2870. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

Visitor-3700

Register / Login