Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2841. മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

1973

2842. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?

പിംഗലി വെങ്കയ്യ

2843. കുമയോൺ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2844. ഭാംഗ്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

2845. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?

ദുർഗാ ഭായി ദേശ്മുഖ്

2846. ദന്താനതെ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

2847. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

2848. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?

പോറ്റി ശ്രീരാമലു

2849. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

2850. നളന്ദ സർവ്വകലാശാല തീവച്ച് നശിപ്പിച്ചത്?

ഭക്തിയാർ ഖിൽജി

Visitor-3417

Register / Login