Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2751. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

2752. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

ലീലാ സേഥ്

2753. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

2754. ഐ.ടി.ബി.പിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത

2755. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ

2756. ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത്?

കൽപ്പനാ ദത്ത് ;സൂര്യ സെൻ

2757. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

താർ മരുഭൂമി

2758. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി?

സിരാജഗോപാലാചാരി.

2759. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം)

2760. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ജമ്മു കാശ്മീര്‍

Visitor-3797

Register / Login