Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2631. നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?

ഗുൽസരിലാൽ നന്ദ

2632. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2633. നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?

ഡൽഹി

2634. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

2635. നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം?

തമിഴ്നാട്

2636. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാർക്ക് ടിപ്പുവിൽ നിന്നും മലബാർ ലഭിച്ചത്?

ശ്രീരംഗപട്ടണം ഉടമ്പടി

2637. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?

റൂർക്കല

2638. മേഘങ്ങളുടെ വീട്?

മേഘാലയ

2639. അറബി കടലിന്‍റെ റാണി?

കൊച്ചി

2640. ചിറ്റോർഗഡ് പണികഴിപ്പിച്ചത്?

റാണാ കുംഭ

Visitor-3281

Register / Login