Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2571. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

ഡങ്കൻ പാസേജ്

2572. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

2573. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

2574. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്?

ഗോമതി നദി

2575. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

2576. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

2577. ലോക ഹിത വാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

2578. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം?

2933 കി.മീ

2579. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

2580. രാഷ്ട്ര കൂട വംശ സ്ഥാപകന്‍?

ദന്തി ദുrഗ്ലൻ

Visitor-3577

Register / Login