Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2561. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2562. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:02

2563. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

2564. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

2565. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

2566. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?

ഭൂവനേശ്വർ

2567. മദർ തെരേസ കൽക്കട്ടയിൽ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച വർഷം?

1950

2568. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

2569. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2570. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

Visitor-3667

Register / Login