Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

241. അയോധ്യ ഏതു നദിയുടെ തീരത്താണ്?

സരയൂ

242. സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ദാദാഭായ് നവറോജി

243. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

244. മുദ്രാ രാക്ഷസം രചിച്ചത് ആര്?

വിശാഖദത്തന്‍

245. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

246. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

247. പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം?

ഒഡീഷ (BC 261)

248. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത്?

അക്ബര്‍; ഹേമു

249. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

250. കരസേനാ ദിനം?

ജനുവരി 15

Visitor-3520

Register / Login