Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2431. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്?

മുംബൈ

2432. ജാർഖണ്ഡിന്‍റെ തലസ്ഥാനം?

റാഞ്ചി

2433. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പേരെന്ത്?

ദക്ഷിണ ഗംഗോത്രി

2434. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ജംഗ ( സിക്കിം )

2435. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

2436. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?

1956

2437. വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-ക്രിക്കറ്റ് കോഴ വിവാദം

2438. ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

2439. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

2440. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ത്രിപുര

Visitor-3954

Register / Login